SignIn
OBITUARY
Fri 20 September 2024 PATHANAMTHITTA
ചിന്നമ്മ ബേബി
ചിഹ്നമ്മ ബേബി ചെങ്ങന്നൂർ: പാലനിൽക്കുന്നതിൽ പരേതനായ ജോൺ ചെറിയാന്റെ (ബേബി) ഭാര്യ ചിന്നമ്മ ബേബി (95 ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചെങ്ങന്നൂർ ഐ.റ്റി.ഐ ജംഗ്ഷനിലുള്ള ഐ.പി.സി പെനിയേൽ സഭാ സെമിത്തേരിയിൽ . വെൺമണി, പാലക്കാട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അനിയൻ (ഫ്‌ളറിഷ് മാർട്ട് അങ്ങാടിക്കൽ),ജോസ്(ഏ.പി.റ്റി.സി ഇൻഡോർ),ഡെയ്‌സി, പരേതരായ കുഞ്ഞുമോൾ,ബാബു,ലീലാമ്മ,​ തോമാച്ചൻ. മരുമക്കൾ: മിനി,ജോയി,ബേബി.ഓമന,ലിസി,ഷാജി,​ കൊച്ചുമോൾ.
September 19, 2024
ചിന്നമ്മ ഉമ്മൻ
ചിന്നമ്മ ഉമ്മൻ നാരങ്ങാനം: മുളമൂട്ടിൽ കലായിൽ പരേതനായ റിട്ട. അദ്ധ്യാപകൻ എം.എം.ഉമ്മന്റെ ഭാര്യ ചിന്നമ്മ ഉമ്മൻ (റിട്ട. അദ്ധ്യാപിക 93) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 .30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. പേരങ്ങാട്ട് മേമുറിയിൽ കുടുംബാംഗമാണ്.മക്കൾ : സുജ എലിസബത്ത് ജോർജ് (യു.എസ്.ഏ), വർഗീസ് എം.ഉമ്മൻ ( ഷാജൻ യു.ഏ.ഇ), പരേതനായ മാത്യൂസ് ഉമ്മൻ(സജി). മരുമക്കൾ: മാത്യൂസ് ജോർജ് (ഷാജി യു.ഏ.ഇ ), സുജാ കുഞ്ഞച്ചൻ സൂസൻ (യു.ഏ.ഇ).
September 19, 2024
രാജേന്ദ്രൻ പി.ജി
രാജേന്ദ്രൻ പി.ജി തിരുവല്ല : വെൺപാല പുത്തൂത്തറ വീട്ടിൽ രാജേന്ദ്രൻ പി.ജി (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ഗിരിജ രാജേന്ദ്രൻ ചവറ പുലിപ്പറക്കാട്ടിൽ കുടുംബാംഗമാണ്, മക്കൾ : പ്രശാന്ത് പി.ജി (ദുബായ് ), പ്രിയ. പി ജി. മരുമക്കൾ : പ്രവീൺ കുമാർ റ്റി.ജി (ആർമി സുബേദാർ), നിജിഷ
September 19, 2024
എബ്രഹാം വർഗീസ്
എബ്രഹാം വർഗീസ് തിരുവല്ല : മഞ്ഞാടി പനച്ചിമൂട്ടിൽ എബ്രഹാം വർഗീസ് (ലൈറ്റ് ഹൗസ് രാജുച്ചായൻ -76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കാവുംഭാഗം കാവിൽവീട്ടിൽ എലിസബേത്തു വർഗീസ് (മോളി). മക്കൾ : അനൂപ്, അനൂപാ, അനില, മരുമക്കൾ : ആശ, പ്രിൻസ്, ബൈജു.
September 19, 2024
ഡോ. ലീലാമ്മ അത്യാൽ നിര്യാതയായി
ഡോ. ലീലാമ്മ അത്യാൽ തിരുവല്ല: സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി.റ്റി.എച്ച് നേടിയ ആദ്യവനിത ഡോ. ലീലാമ്മ അത്യാൽ (82) നിര്യാതയായി സംസ്കാരം പിന്നീട് . കൽക്കട്ട ബിഷപ്‌സ് കോളേജ്, ചെന്നൈ ഗുരുകുൽ ലൂഥറൻ തിയോളോജിക്കൽ കോളേജ് ആൻഡ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ക്രിസ്ത്യൻ തിയോളജിയിൽ പ്രൊഫസറായിരുന്നു. ലോക ക്രിസ്ത്യൻ കൗൺസിലിന്റെ ഫെയിത്ത് ആൻഡ് ഓർഡർ കമ്മിറ്റിയംഗം, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം, തിരുവല്ല ടൈറ്റസ് സെക്കൻഡ്‌ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം, കാണ്ടമ്മ മെമ്മോറിയൽ സ്റ്റഡി ആൻഡ് റീസേർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. ഭർത്താവ് : മാർത്തോമ്മാ സഭാ വൈദികൻ റവ. ഡോ. എബ്രഹാം പി. അത്യാൽ. മക്കൾ: റീത്താ (യു .എസ് .എ), ഡോ. റെജി ഫിലിപ്പ് അത്യാൽ (കുവൈറ്റ് ) മരുമക്കൾ : പ്രിൻസ് ജോർജ് ഐപ്പ് (യു.എസ്.എ ), ഡോ. പ്രീതി സൈമൺ (കുവൈറ്റ് ).
September 19, 2024
വാസവൻ പി.ആർ

September 19, 2024
പി.കെ വാസു
പി.കെ വാസു പൊടിയാടി: ആശാരിപ്പറമ്പിൽ പി.കെ വാസു (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ : മിനി, സുരേഷ്, മനോജ്, ലേഖ. മരുമക്കൾ : വിനോദ്, സുജാത, സുജ, പ്രദോഷ്.
September 19, 2024
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
നാരായണൻകുട്ടി അടൂർ : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുതുശേരി ഭാഗം സുനിതാ ഭവനത്തിൽ നാരായണൻകുട്ടി(72) മരിച്ചു. കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12.30 ന് എം.സി.റോഡിൽ ഏനാത്ത് എം.ജി. ജംഗ്ഷനു സമീപം നാരായണൻകുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിലിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സുശീല. മക്കൾ: സുനിത,സുനീഷ്.
September 19, 2024
മണി കുട്ടപ്പൻ
മണി കുട്ടപ്പൻ പു​ത്തൻ​കാവ്: അ​ങ്ങാ​ടി​ക്കൽ വ​ള്ളി​യു​ഴത്തിൽ പ​രേ​തനാ​യ കു​ട്ടപ്പ​ന്റെ ഭാ​ര്യ മ​ണി കു​ട്ട​പ്പൻ (74) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന്. പാ​ണ്ട​നാ​ട് പെ​രു​മാ​ലി​ക്കാട്ടിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: ത​ങ്ക​മണി, കൊച്ചു​മോൾ, സു​ശീ​ല, പ​രേ​തരാ​യ വി​ജയ​മ്മ, സു​ര. മ​രു​മക്കൾ: കൃ​ഷ്​ണൻ​കുട്ടി, സു​ധാ​കരൻ, ഉ​ഷാ സു​രേഷ്, പ​രേ​തരാ​യ ശി​വ​ദാസ്, ബാബു.
September 19, 2024
വർഗീസ്
വർഗീസ് തേക്കു​തോട്: കോ​ട്ട​യ്​ക്കൽ വീട്ടിൽ വർ​ഗീ​സ് (85, തങ്ക​ച്ചൻ മ​ട്ട​യ്ക്കൽ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് തേ​ക്കു​തോ​ട് സെന്റ്​് മേ​രീ​സ് മല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തിൽ. ഭാര്യ: പ​രേ​തയാ​യ അ​മ്മി​ണി മുണ്ടു​കോ​ട്ട​യ്​ക്കൽ ചെറു​തോ​ട്ടത്തിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: കു​ഞ്ഞുമോൾ, മാത്യു വർ​ഗീസ്, തോമ​സ് വർ​ഗീസ്. മ​രു​മക്കൾ: സിജി, സിനി, പ​രേ​തനാ​യ രാജു.
September 18, 2024
റെയ്ച്ചൽ പീലിപ്പോസ്
റെയ്ച്ചൽ പീലിപ്പോസ് പാടിമൺ: വായ്പൂർ മേപ്രത്ത് പരേതനായ വി കെ പീലിപ്പോസിന്റെ ഭാര്യ റെയ്ച്ചൽ പീലിപ്പോസ്(അമ്മിണി 82) നിര്യാതയായി സംസ്‌കാരം പിന്നീട് . മക്കൾ ഷേർളി,ഷൈലി, സജി, ബിജു, ബിനു മരുമക്കൾ തങ്കച്ചൻ, റോയ്,സുമ,ജീന, അനിത
September 18, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.