SignIn
OBITUARY
Fri 26 April 2024 KOZHIKODE
ബാലാമണി
ബാലാമണി ബേപ്പൂർ: കിഴക്കുംപാടം നെല്ലിക്കോട്ട് ബാലാമണി (59) നിര്യാതയായി. അച്ഛൻ: പരേതനായ കുട്ടപ്പൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സത്യപാലൻ (സ്റ്റേറ്റ് പബ്ലിക് ലൈബ്രറി കോഴിക്കോട്), പ്രസന്ന, പരേതരായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വിലാസിനി, രാജഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച.
April 21, 2024
നാരായണി
നാരായണി തളീക്കര : പുളിച്ചാക്കൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ (റിട്ട: അദ്ധ്യാപകൻ, ചീക്കോന്ന് യു.പി സ്കൂൾ ). മക്കൾ: സുമതി (പോസ്റ്റ് ഓഫീസ് ഓർക്കാട്ടേരി ), സതീഷ് കുമാർ (എൽ.ഐ.സി പേരാമ്പ്ര ), സനിൽകുമാർ (ക്ഷീരവികസന ഓഫീസർ കോഴിക്കോട്). മരുമക്കൾ: ദേവദാസ്(ഓർക്കാട്ടേരി ഹോമിയോ ഡിസ്പെൻസറി ), സീന, ശുഭ.
April 20, 2024
മാതു
ജാനു കുറ്റ്യാടി: കേരള ബാങ്ക് മുൻ ജീവനക്കാരി നരിക്കൂട്ടുംചാൽ ഒ.പി.മാതു ( 68) നിര്യാതയായി. സി.പി.എം കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പുത്തൻപുരയിൽ കണാരൻ മക്കൾ: റിജേഷ്, റോജ (ആശാവർക്കർ) മരുമകൻ: രവീന്ദ്രൻ. സഹോദരങ്ങൾ: മാണി (എളയടം) നാരായണി, ഒ.പി.ബാലൻ, ഒ.പി. ദേവി, ജാനു, ഒ.പി.രവീന്ദ്രൻ, പരേതയായ ചന്ദ്രി. സഞ്ചയനംഞായറാഴ്ച .
April 18, 2024
നാരായണൻ
നാരായണൻ വടകര: വൈക്കിലശ്ശേരി താഴത്ത് വീട്ടിൽ താമസിക്കും പീറ്റക്കണ്ടി നാരായണൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മുരളി (കച്ചവടം), മുകേഷ് (നീതി മെഡിക്കൽസ് , കുഞ്ഞിപ്പള്ളി ) മരുമക്കൾ: ജിഷ , രസിന, സഹോദരങ്ങൾ: ബാലൻ, ശങ്കരൻ. വൈക്കിലശ്ശേരി.
April 17, 2024
ചാത്തപ്പൻ
ചാത്തപ്പൻ നടേരി : കാവുംവട്ടം പുത്തൻപറമ്പിൽ ചാത്തപ്പൻ ( 90) നിര്യാതനായി. ഭാര്യ :നാരായണി.മക്കൾ: രവി (സി.പി. എം കാവുംവട്ടം സൗത്ത് ബ്രാഞ്ച് )ഷീബ, സത്യൻ, മരുമക്കൾ: രവീന്ദ്രൻ (നൊച്ചാട്) ഷെറി, ഷിനി
April 17, 2024
പ്രകാശൻ
പ്രകാശൻ കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ പ്രകാശൻ (60) നിര്യാതനായി . ഭാര്യ: പ്രഭാവതി. മക്കൾ: അക്ഷയ്, അഞ്ജിത .അച്ഛൻ: പരേതനായ കൂനംവള്ളി കുഞ്ഞികണ്ണൻ ,അമ്മ പരേതയായ മുതിരപ്പറമ്പത്ത്ജാനു. സഹോദരങ്ങൾ .സി.രമേശൻ (എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ്, റിട്ട കെ എസ് ഇ ബി ,.രംഗഭാഷ കോഴിക്കോട്) , സി ജയരാജ് (അക്ഷയ കൊയിലാണ്ടി), കെ. ദിനേശൻ, സഹോദരി രമാദേവി (മുൻ ചെറുവണ്ണൂർ പഞ്ചായത്ത് മെമ്പർ)
April 16, 2024
ജാനു
ജാനു കൊയിലാണ്ടി: മുചുകുന്ന് താഴത്തലത്ത് ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സന്തോഷ്, അജിത. മരുമക്കൾ: അശോകൻ (മരളൂർ), രേഷ്മ. സഞ്ചയനം: ശനിയാഴ്ച.
April 12, 2024
സുമ
വടകര: കുട്ടോത്ത് പരേതരായ നാണു- ലക്ഷ്മി ദമ്പതികളുടെ മകൾ മമ്മള്ളി സുമ (55) നിര്യാതയായി. സഹോദരങ്ങൾ: ശൈലജ, ശോഭ (ഈശ്വരി), അനിത, പ്രീത.
April 12, 2024
അയിശു
ആയിശു മരുതോങ്കര: മുണ്ടക്കുറ്റി കേളോത്ത് കുഞ്ഞമ്മദിന്റെ ഭാര്യ കൊല്ലന്റെ പറമ്പത്ത് അയിശു (70) നിര്യാതയായി. മക്കൾ:സുബൈർ, സാജിർ,റാബിയ. മരുമക്കൾ: കാവൂർ കുഞ്ഞമ്മദ് (വടയം), ജാസ്മിൻ (പയന്തോങ്ങ് ) മുനീറ (വാണിമേൽ) സഹോദരങ്ങൾ: കൊല്ലന്റെ പറമ്പത്ത് അബ്ദുൾ മജിദ് ( ചെയർമാൻ കുറ്റ്യാടി അർബ്ബൻ ബാങ്ക്)കരീം, ഹമീദ്, ഖാലിദ്, റംല, സുലൈഖ, പരേതനായ കുഞ്ഞമ്മദ്.
April 11, 2024
കല്യാണി 
പേരാമ്പ്ര :എരവട്ടൂർ പുതിയോട്ടിൽ മീത്തൽ കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ . മക്കൾ: ജാനകി, ദേവി,മനോജ് . മരുമക്കൾ: രാമകൃഷ്ണൻ (അരിക്കുളം), മോളി (പാറപ്പുറം),പരേതനായ വിജയൻ (കണ്ണാടിപ്പൊയിൽ).സഹോദ രൻ: പറമ്പത്ത് കുഞ്ഞിക്കണ്ണൻ.
April 08, 2024
ഗംഗാധരൻനായർ
ഗംഗാധരൻനായർ പേരാമ്പ്ര: പന്തിരിക്കര കപ്പള്ളികണ്ടി ഗംഗാധരൻനായർ (75) നിര്യാതനായി . ഭാര്യ:മാധവി അമ്മ . മക്കൾ: ഗീത ( മക്കിയാട് )റീന (കോട്ടൂർ )ഷീബ (കടിയങ്ങാട് ). മരുമക്കൾ: ഗോപകുമാർ ,സേതുമാധവൻ, സുരേഷ്, സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കേളു നായർ , പരേതയായ ദേവി, നാരായണി.
April 08, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.