SignIn
OBITUARY
Thu 19 September 2024 IDUKKI
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൂക്കുപാലം : രാമക്കൽമെട്ട് കോമ്പമുക്ക് രമണിവിലാസം വീട്ടിൽ ഹരിമോൻ ബാബു (36)വിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും മക്കളുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. നെടുങ്കണ്ടം പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ : രഞ്ജിത. മക്കൾ :അഭിഷേക്, ആദിത്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
September 19, 2024
ജോസ്‌ ജോസഫ്
തൊടുപുഴ : വാഴക്കാല കാരികുന്നേൽ ജോസ്‌ ജോസഫ് (78) കാനഡയിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 ന് സെന്റ്‌ഡേവിഡ് പള്ളിയിൽ. ഭാര്യ: ആലീസ്‌ജോസഫ് കോതനെല്ലൂർ കണ്ടനാട്ട് കുടുംബാംഗം. മക്കൾ: അൽവിന, അനീറ്റ. മരുമക്കൾ : ഗിൽബെർട്ട് , ഫിലിപ്പ് വയലുങ്കൽ.
September 19, 2024
സിസി
കലയന്താനി: കുറുന്തോട്ടിക്കൽ ബിനോയിയുടെ ഭാര്യ സിസി (46) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മുളപ്പുറം പടിഞ്ഞാറെയിൽ കുടുംബാംഗമാണ്. മക്കൾ: അലൻ, അലക്സ് (മീഡിയ ടുഡേ ക്യാമറമാൻ), അന്നാ മറിയ.
September 18, 2024
പി.യു.ജോർജ്
ആലക്കോട് : മുൻകാല വോളിബാൾ താരം പുത്തൻപുരയിൽ (തുറയ്ക്കൽ)പി.യു.ജോർജ് (മീൻമുട്ടി ജോർജ്ജ്- 79) നിര്യാതനായി. ഭാര്യ : റോസമ്മ അരിക്കുഴ കാരക്കുന്നേൽ കുടുംബാംഗം. മക്കൾ : ബിജി ജോർജ് (അദ്ധ്യാപിക,ടെക്നിക്കൽ ഹൈസ്‌കൂൾ,കാളിയാർ), ബിനി ജോർജ്, ബിൻസി ജോർജ് (സീനിയർ ക്ലർക്ക്,തദ്ദേശ സ്വയംഭരണ വകുപ്പ്). മരുമക്കൾ : ഇ.പി.ജോർജ്, ഇടത്തല(പെരുമണ്ണൂർ), ജിയോ ജോസ്, പൂങ്കുടിയിൽ, (പന്നിമറ്റം), ഡെന്നി ജോർജ്,നടുവിലെ ചേന്നംകുളം (മുത്തോലപുരം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ.
September 17, 2024
എൻ.പ്രകാശ്
മുട്ടം: അയ്യാനിക്കാട്ട് എൻ.പ്രകാശ് (60, മുൻ ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥൻ പൂമാല ) നിര്യാതനായി. ഭാര്യ : മിനി പ്രകാശ് മക്കൾ : ആൻസ് പ്രകാശ്, അക്സ പ്രകാശ് . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പാലക്കുഴ (കൂത്താട്ടുകുളം )അസംബ്ലി ഒഫ് ഗോഡ് സെമിത്തേരിയിൽ.
September 17, 2024
ബിനോയി
ബിനോയി തൂക്കുപാലം: പൈലിക്കാനം കൂടത്തിനാൽ വീട്ടിൽ ബിനോയി (57)​ നിര്യാതനായി. സംസ്‌കാരം തിങ്കൾ രാവിലെ 11ന് രാമക്കൽമെട്ട് എസ്.എച്ച് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സിന്ദു. മക്കൾ: ജയിംസ്, സിജോ, സിസ്റ്റർ ജസി തിരുവനന്തപുരം. മരുമകൾ: ഡിന്റു.
September 14, 2024
രമണി മോഹനൻ
രമണി മോഹനൻ മുട്ടം: ശങ്കരപ്പിള്ളി ചെന്നപ്പാറയിൽ പരേതനായ മോഹനന്റെ ഭാര്യ രമണി മോഹനൻ (62) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് തൊടുപുഴ ശാന്തിതീരത്ത്. പരേത എടാട് പാലത്ര കുടുംബാംഗമാണ്. മക്കൾ: മഹേഷ് മോഹനൻ (ഖത്തർ പെട്രോളിയം, ഖത്തർ), മഞ്ജു മോഹനൻ (നഴ്സ്, സൗദി അറേബ്യ). മരുമക്കൾ: അരുൺ (അദ്ധ്യാപകൻ, എന്തായർ), ആതിര മനോജ് (സ്റ്റാഫ് നഴ്സ്, ഹമദ് ഹോസ്പിറ്റൽ, ഖത്തർ).
September 14, 2024
മാലതി വിജയൻ
മാലതി വിജയൻ അരിക്കുഴ: പുത്തൻപുരയിൽ പി.ആർ. വിജയന്റെ ഭാര്യ മാലതി വിജയൻ (75) നിര്യാതയായി. മൂവാറ്റുപുഴ മാറാടി വാളാനിക്കാട്ട് പുത്തൻപുരയിൽ കുടുംബാംഗം. സംസ്‌കാരം നടത്തി.
September 14, 2024
കൃഷ്ണ കുമാരി
തൂക്കുപാലം :മുണ്ടിയെരുമ ഇടമന വീട്ടിൽ സന്തോഷിന്റെ ഭാര്യ കൃഷ്ണ കുമാരി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ :രാധിക,ഗോപിക.
September 14, 2024
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൂക്കുപാലം: യുവാവിനെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണ്ടെത്തി. കൽക്കുന്തൽ ഇടക്കോലിൽ കരോട്ട് വീട്ടിൽ വിക്രമൻ നായർ പ്രസന്ന ദമ്പതികളുടെ മകൻ അരുൺ വി നായർ( 34) ആണ് മരിച്ചത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
September 14, 2024
ലീല 
പീരുമേട്: റാണിമുടി മുതലടിയിൽ ലീല (86 )നിര്യാതയായി. സി.പിഎം മുൻ പാമ്പനാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പരേതനായ എം.എ. ജോൺ സഹോദരനാണ്. സംസ്‌കാരം നടത്തി.
September 14, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.