പാൽ വാങ്ങാനും അലക്കാനുമൊക്കെ വീട്ടുകാർക്കൊപ്പം പോകും, ഇതൊക്കെയാണ് കഴിക്കുന്നത്; കുക്കു കാക്കയുടെ ശീലങ്ങൾ നിങ്ങളെ അമ്പരപ്പിക്കും
കണ്ണൂർ: രാവിലെയും വൈകിട്ടും വിശാലമായി കുളിച്ച് തൂവലുകൾ ചീകി മിനുക്കും. പഴമോ പച്ചക്കറിയോ മറ്റെന്തെങ്കിലുമോ, കിട്ടുന്നതെന്തായാലും കഴിക്കും.
April 26, 2024