സന്തോഷമില്ലേ ? 10 ദിവസം അവധിയെടുക്കൂ....
ജീവനക്കാർക്ക് ഓഫറുമായി ചൈനീസ് കമ്പനി
ബീജിംഗ്: മികച്ച വർക്ക് - ലൈഫ് ബാലൻസ് മുന്നോട്ടുകൊണ്ടു പോകാൻ കഴിയുന്നില്ല എന്നതാണ് ഇന്ന് ബഹുഭൂരിപക്ഷം പേരുടെയും പരാതി. എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ ജോലി എന്നത് പലർക്കും സ്വപ്നം മാത്രമാണ്.
April 25, 2024