സർക്കാർ ജീവനക്കാരുടെ ഡി.എ വർദ്ധിപ്പിച്ച് വിജയ് സർക്കാർ
Friday 15 May 2026 1:04 AM IST
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ വിജയ് സർക്കാർ.
സർക്കാർ ജീവനക്കാരുടെ ഡി.എ 58ൽ നിന്ന് 60 ശതമാനമാക്കി ഉയർത്തി. ഒന്നര ലക്ഷം സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അനുകൂല്യം ലഭിക്കും. 1,230 കോടിയുടെ നിലവിൽ 1.22 ലക്ഷം കോടി ധനകമ്മിയുള്ള സംസ്ഥാനമാണ് തമിഴ്നാട് .