ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
Friday 15 May 2026 12:25 AM IST
പോത്തൻകോട്: ലക്ഷ്മീവിലാസം ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് എച്ച്.എം.അനീഷ് ജ്യോതി ഉദ്ഘാടനം ചെയ്തു.കൈറ്റ് മെന്റർമാരായ ദിവ്യ.കെ.ഐ,സബീത.എസ്,ശ്രീജ.ആർ.ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.80 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ,ഒന്നാം ബാച്ചിന് ഗണിതശാസ്ത്ര അദ്ധ്യാപികയും ട്രെയിനറുമായ ഉമാമഹേശ്വരി ക്ലാസുകളെടുത്തു.ഇന്ന് നടക്കുന്ന രണ്ടാം ബാച്ച് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ക്ലാസുകൾക്ക് നേതൃത്വം നൽകും.