ആഹ്ളാദ പ്രകടനം
Friday 15 May 2026 9:44 PM IST
നെയ്യാറ്റിൻകര: കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തിന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.സി. ഷൈജി ഷൈൻ,ബ്രാഞ്ച് പ്രസിഡന്റ് എസ്.ഷാജി,നേതാക്കളായ ബാലു പവിത്രൻ, അജയാക്ഷൻ പി.എസ്,ജയ് സിംഗ്,വിനോദ്,ഷിജിത് ശ്രീധർ,അജിത്.കുമാർ.വി,ശബരിനാഥ് എന്നിവർ നേതൃത്വം നൽകി.