നീലകണ്ഠൻ നായർ

Sunday 10 May 2026 4:43 PM IST

മണീട്: ഏഴക്കരനാട് മാക്കിയിൽ നീലകണ്ഠൻ നായർ (81) നിര്യാതനായി. പിറവത്ത് ആധാരമെഴുത്ത് ലൈസൻസിയായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുജ, സുരേഷ് കുമാർ. മരുമക്കൾ: അശോകൻ, രഞ്ജി.