
പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് കടത്തുകടവിൽ കെ.കെ. ശശി (74) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: മനോജ് (കെ.എസ്.ആർ.ടി.സി), മഞ്ജു, മഹേഷ്, സ്മിത. മരുമക്കൾ: സുനു, അനിൽ, പ്രമോദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
