കുഞ്ഞമ്മ വർഗ്ഗീസ്
Monday 01 June 2026 12:12 AM IST
കറ്റാനം : വടക്കും മുറിയിൽ കുഞ്ഞമ്മ വർഗ്ഗീസ് (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച 10ന് വസതിയിലെ ശുശ്രൂഷയ്ക്ക‌് ശേഷം കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഗീവർഗ്ഗീസ് ജോർജ്. മക്കൾ: ജ്യോതി, ജിബി, പരേതനായ ജോമോൻ. മരുമക്കൾ: ജിജി, ജെസി, ജൂബി.