കെ.എൻ. നാരായണൻ നായർ
Monday 01 June 2026 8:04 PM IST
കുറുപ്പംപടി: ചെറുകുന്നം കോട്ടയിൽ ചെമ്മായത്തുവീട്ടിൽ കെ.എൻ. നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: ജിജി, രജനി (ബംഗളൂരു). മരുമക്കൾ: ശ്രീദേവി, പ്രദീപ്.