1. ICSI CS ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ നടത്തിയ സി.എസ് എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icsi.edu.
2. യു.ജി.സി നെറ്റ് ഫലം: യു.ജി.സി നെറ്റ് ജൂൺ 2025 ഫലവും സ്കോർകാർഡും 22 ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: ugcnet.nta.ac.in
3. ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്കോർകാർഡ്:- ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 സ്കോർകാർഡ് ഐ.ഐ.ടി കാൺപുർ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: jeeadv.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |