SignIn
Kerala Kaumudi Online
Friday, 20 September 2024 5.30 PM IST

ലൂർദ് ആശുപത്രിക്ക് കൺസ്യൂമർ അവാർഡ്

Increase Font Size Decrease Font Size Print Page
lourd
ഗുണഭോക്താക്കളുടെ നന്മയ്ക്കുള്ള ആശുപത്രിയുടെ ഇടപെടലും ഉപഭോക്തൃ സൗഹൃദ സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്.

കൊച്ചി: മികച്ച ഉപഭോക്തൃ സേവനത്തിന് വിവരാവകാശ കൗൺസിൽ (ആർ.ടി.ഐ) ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഗതാഗതമന്ത്രി ആന്റണി രാജുവിൽ നിന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, സെന്റ് തെരേസാസ് കോളജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനിത, കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, സെന്റ് ജോസഫ് ബി.എഡ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ആൻസി, വിവരാവകാശ കൗൺസിൽ ഡയറക്ടർ പ്രിൻസ് തെക്കൻ, ജില്ലാ കോ ഓർഡിനേറ്റർ ജോസഫ് വർഗീസ് വെളിയത്ത്, അഡ്വ. എ.ഡി.ബെന്നി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, LOURDS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.