ഗംഭീരമായ ആക്ഷൻ രംഗങ്ങളിലൂടെ ത്രില്ലടിപ്പിച്ച് വിക്രം, വീഡിയോ റിവ്യൂ കാണാം
കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
June 04, 2022