'പൊട്ടിച്ചത് താലിമാല, പെട്ടെന്ന് വന്ന് കഴുത്തിൽ പിടിച്ചു'; കൗൺസിലറുടെ മാല മോഷണം, കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂത്തുപറമ്പ് കണിയാർകുന്ന് വീട്ടിൽ 77കാരിയായ ജാനകിയമ്മയുടെ മാലയാണ് മോഷ്ടിച്ചത്.
October 18, 2025