മലപ്പുറം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളിൽ 2024-25 അദ്ധ്യയന വർഷത്തിൽ പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 15 വരെ നീട്ടി.
അർഹരായ അംഗങ്ങൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ക്ഷേമനിധി ഐ.ഡി കാർഡ്, അംശാദായം അവസാനം അടച്ച പാസ്സ് ബുക്ക് പേജ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ്, വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ https://services.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |