വൈവ വോസി
മൂന്നാം സെമസ്റ്റർ എം.എഡ് (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി - ജനുവരി 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മേയ് 21ന് രണ്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018,2019 അഡ്മിഷനുകൾ രണ്ടാം മെഴ്സി ചാൻസ് - അഫിലിയേറ്റഡ് കോളജുകളും സീപാസും) പരീക്ഷകൾക്ക് ഏപ്രിൽ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |