SignIn
Kerala Kaumudi Online
Monday, 23 February 2026 10.26 AM IST

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ മൂന്ന് പേർക്ക്

Increase Font Size Decrease Font Size Print Page
nobel-prize

സ്‌റ്റോക്കോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി.ആൻഗ്രിസ്റ്റ്, ഗയ്‌ഡോ ഡബ്ല്യു. ഇബെൻസ് എന്നിവർക്കാണു പുരസ്‌കാരം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് ഡേവിഡ് കാർഡിനു പുരസ്‌കാരം ലഭിച്ചത്.

കാഷ്വൽ റിലേഷൻഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണ് ജോഷ്വയും ഗയ്‌ഡോയും പുരസ്‌കാരം പങ്കിട്ടത്. ഇവരുടെ പഠനങ്ങൾ പഠനങ്ങൾ തൊഴിൽ വിപണിയെക്കുറിച്ചു പുതിയ ഉൾക്കാഴ്ചകൾ നൽകിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

TAGS: NEWS 360, WORLD, WORLD NEWS, NOBEL PRIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.