ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; തോക്ക് ചൂണ്ടിയ യുവാവിന്റെ തലയിൽ പട്ടികയ്ക്ക് അടിച്ചു, പത്തോളം പേർക്ക് പരിക്ക്
ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
February 22, 2026