
തിരുവനന്തപുരം : സ്കൂൾ കലോത്സവങ്ങൾ ഒക്ടോബർ 10 നകം പൂർത്തിയാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങിയത് ഒക്ടോബർ 10 ന് .
ഇന്നലെ ഉച്ചയ്ക്കാണ് വിചിത്ര സർക്കുലർ പുറത്തിറങ്ങിയത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടികൾ വകുപ്പിനെ അപഹാസ്യമാക്കുന്നതായി അദ്ധ്യാപകർ പറയുന്നു. വിദ്യാലയങ്ങൾക്കും അദ്ധ്യാപകർക്കുമുള്ള മാർഗനിർദേശങ്ങൾ ഇത്തരത്തിൽ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്ന് അവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |