ഫോർട്ടുകൊച്ചി സ്വദേശിനിയായ കൃഷ്ണ തന്റെ ദൃഢനിശ്ചയം കൈമുതലാക്കി ഒൻപത് മാസങ്ങൾക്കൊണ്ട് വിജയത്തിലെത്തിച്ച സംരംഭമാണിത്. അഴുക്കുപിടിച്ച, ചെളിനിറഞ്ഞ ഷൂകൾ പുതുപുത്തനാക്കി മടക്കി നൽകുന്ന സ്ഥാപനം. 1.20 ലക്ഷത്തോളം പ്രതിമാസ വരുമാനം നൽകുന്ന ഹിദ ഷൂലോൺട്രി.
ജോഷ്വാൻ മനു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |