കേരളത്തിലെ കാട്ടാനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനും അവയുടെ സഞ്ചാര പാതകൾ പുനഃസ്ഥാപിക്കാനും നടപടിയുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മലപ്പുറത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്തത് ആനത്താരാക്കി (ആനകളുടെ സഞ്ചാരപാത) മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |