ആലപ്പുഴ: വിദ്യാഭ്യാസ ഓഫീസേഴ്സ് ഫോറം യാത്രയയപ്പ് സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓർഡിനേറ്റർ പ്രീതി എം കുമാർ, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ എം.സുനിൽകുമാർ, ചേർത്തല ഡി.ഇ.ഒ എ.കെ.പ്രതീഷ് ,സമഗ്ര ശിക്ഷ കേരള ബി.പി.സി സന്ദീപ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |