വടകര: വർഗീയതയ്ക്കെതിരെ മനുഷ്യപക്ഷത്ത് എന്ന മുദ്രാവാക്യമുയർത്തി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സെക്കുലർ സംഗമം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ടി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായിരുന്നു. കെ.പി രാമനുണ്ണി, ഐസക് ഈപ്പൻ, ജാനമ്മ കുഞ്ഞുണ്ണി, ടി.രാജൻ, പി.ഹരീന്ദ്രനാഥ്, രാധാകൃഷ്ണൻ എടച്ചേരി, ലിസി മുരളീധരൻ, വിൽസൻ സാമുവൽ , ഉഷാചന്ദ്രബാബു, യു ഹേമന്ദ് കുമാർ, അപർണ ചിത്രം, വി.കെ ജോബിഷ്, സജീവൻ മൊകേരി, നാണു പാട്ടുപുര ,വി.കെ പ്രഭാകരൻ, എ.കെ.അബ്ദുൾ ഹക്കീം, ഗോപിനാഥ് മേമുണ്ട, താജുദ്ദീൻ വടകര, രാംദാസ് വടകര, പി.പി കുഞ്ഞിരാമൻ, ഹരീഷ് പഞ്ചമി, ഗോപീ നാരായണൻ ,അനിൽ ആയഞ്ചേരി, ആർ.ബൽറാം പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |