SignIn
Kerala Kaumudi Online
Wednesday, 22 May 2024 11.57 AM IST

വിശ്വാസ തീരങ്ങളിലൂടെ അനിൽ ആന്റണി

aa

പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ആറന്മുള മണ്ഡലത്തിൽ സെന്റ് മേരീസ് മലങ്കര കാത്തോലിക്ക് പള്ളിയിൽ ഇടവക വിശ്വാസികൾക്കൊപ്പം ഒാശാന പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ മേലുകരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചിറ്റേടത്ത് കുടുംബാംഗങ്ങളുമായി സംവദിച്ചു.
ജ്യോതിഷ പണ്ഡിതൻ ലാൽ പ്രസാദ് ഭട്ടത്തിരിപ്പാടിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുടെ വോട്ടു തേടി. അറ്റോമിക് എനർജിയിൽ ശാസ്ത്രജ്ഞൻ ആയിരുന്ന കെ.സോമശേഖരനെ വസതിയിൽ സന്ദർശിച്ചു.
ആറന്മുള മണ്ഡലത്തിലെ പര്യടനത്തിൽ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ 51 നമ്പർ ബൂത്ത് യോഗത്തിലും അനിൽ ആന്റണി പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.