SignIn
Kerala Kaumudi Online
Wednesday, 22 May 2024 2.15 AM IST

സൗജന്യ ആയുർവേദ പരിശോധന

ayur
ayur

നന്മണ്ട: എഴുകുളം ജ്ഞാനശ്രീ വായനശാലയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ പരിശോധനയും മരുന്നു വിതരണവും നടത്തി. ഡോ.അരവിന്ദാക്ഷൻ, ഡോ. വിനേഷ് . ഡോ. അരുണിമ ഒ.പി., ഡോ.ആർദ്ര എന്നിവരോടൊപ്പം വായനശാലാ പ്രവർത്തകരായ രവീന്ദ്രൻ.കെ, ശശിധരൻ.ഇ., ബിജീഷ് കുമാർ, എൻ.കെ. പ്രഭാകരൻ, കെ.ടി. രാഘവൻ, ശ്രീഷ ആലുള്ളതിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസും വനിതാ വായനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. രാമൻകുട്ടി, വാസു ഒ.പി., എൻ.കെ. ഭാസ്കരൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.