SignIn
Kerala Kaumudi Online
Thursday, 05 March 2026 2.24 AM IST

നിക്കോളാസ് പൂരൻ വിൻ‌ഡീസിന്റെ വൈറ്റ്ബാൾ ക്യാപ്ടൻ

Increase Font Size Decrease Font Size Print Page

pooran

ആന്റിഗ്വ: കീറോൺ പൊള്ളാഡിന്റെ വിരമിക്കലിനെ തുടർന്ന് വെസ്റ്റിൻഡീസിന്റെ ഏകദിന, ട്വന്റി-20 നായകനായി നിക്കോളാസ് പൂരനെ നിയമിച്ചു. വിൻഡീസിനായി 37 ഏകദിനങ്ങളിൽ നിന്ന് 1121 റൺസും 57 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 1193 റൺസും പൂരൻ നേടിയിട്ടുണ്ട്. പൊള്ളാഡിന്റെ അസാന്നിധ്യത്തിൽ നേരത്തേ വിൻഡീസിനെ പൂരൻ നയിച്ചിട്ടുണ്ട്. ഏകദിന ടീമിന്റെ വൈസ് ക്യാപ്ടനായി ഷായ് ഹോപ്പിനേയും നിയമിച്ചു.

TAGS: NEWS 360, SPORTS, POORAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.