കൊച്ചി : ആമസോണിന്റെ ഹോം ഷോപ്പിംഗ് സ്പ്രീ ഫെബ്രുവരി 11 വരെ നടക്കും. ഹോം, കിച്ചൻ, ഔട്ട്ഡോർ ഉത്പന്നങ്ങളുടെ മികച്ച ബ്രാൻഡുകൾക്ക് കുറഞ്ഞത് 40ശതമാനം ഇളവ് ലഭിക്കും. അവാനി, ബജാജ്, പീജിയൺ, പ്രസ്റ്റീജ്, സെൽബെൽ, ബോറോസിൽ, വേഗ മുതലായ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഓഫറിൽ ലഭ്യമാകും. സി.ഐ.ടി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലും, 1250 രൂപയുടെ ഇ.എം.ഐ ട്രാൻസാക്ഷനിലും പരമാവധി 1000 രൂപ ഡിസ്ക്കൗണ്ട് നേടാം. 1500 രൂപയുടെ മിനിമം പർച്ചേസിൽ 300 രൂപ അധിക ഇളവ് നേടാം. വാലെന്റൈൻസ് ഗിഫ്റ്റ് കോംബോ, ബെഡ്ഷീറ്റ് ആൻഡ് മാട്രസ്സ്, സ്പോർട്ട്സ് ആൻഡ് ഗാർഡൻ, ഫർണിച്ചറുകൾ, ഹോം ആൻഡ് കിച്ചൺ, ഓട്ടോ പ്രോഡക്ടുകൾക്ക് ഓഫറുകൾ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |