SignIn
Kerala Kaumudi Online
Friday, 19 June 2026 11.05 AM IST

അഞ്ചാം ഘട്ടം: 60ശതമാനം പോളിംഗ്

x

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ രാജ്യവ്യാപകമായി 60.09 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാത്രി 11.30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. പോളിംഗിന്റെ വിശദമായ കണക്ക് ലഭിക്കുമ്പോൾ ഇതിൽ മാറ്റമുണ്ടാകുമെന്നും കമ്മിഷൻ അറിയിച്ചു. ബീഹാർ (5): 54.85 ശതമാനം, ജമ്മു കാശ്മീർ (ബാരാമുള്ള): 56.73 ശതമാനം, ജാർഖണ്ഡ് (3): 63.07 ശതമാനം, ലഡാക് (1): 69.62 ശതമാനം, മഹാരാഷ്ട്ര (13): 54.29 ശതമാനം, ഒഡീഷ (5): 67.59 ശതമാനം, ഉത്തർപ്രദേശ് (14): 57.79 ശതമാനം, പശ്ചിമ ബംഗാൾ (7): 74.65 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിംഗ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, H
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360