കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഭാരതീയ ജവാൻ കിസാൻപാർട്ടി. കണ്ണൂരിൽ പാർട്ടി സ്ഥാപക പ്രസിഡന്റ് രാമചന്ദ്രൻ ബാവിലേരി, വയനാട്- ദേശീയ സെക്രട്ടറി കെ.പി.സുരേഷ്കുമാർ, കാസർകോട്- തോമസ് ടി.തയ്യിൽ, കോഴിക്കോട് -കെ.അരവിന്ദാക്ഷൻ, കോട്ടയം- രാജു എസ്.പുരം, കൊല്ലം- കെ.പ്രദീപ്കുമാർ എന്നിവർ മത്സരിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |