SignIn
Kerala Kaumudi Online
Wednesday, 22 May 2024 5.59 PM IST

നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ

youth

തൃശൂർ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം 18 മുതൽ 25 വരെ പ്രായമുള്ളവർക്കായി നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ പ്രസംഗമത്സരം സംഘടിപ്പിക്കും. വിർച്വൽ രീതിയിലുള്ള ജില്ലയിലെ മത്സരത്തിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് സംസ്ഥാന തലത്തിലും അവിടെ നിന്ന് ദേശീയതല മത്സരത്തിലും പങ്കെടുക്കാം. നാഷണൽ യൂത്ത് പാർലമെന്റിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 2 ,1.5, 1 ലക്ഷം എന്നിങ്ങനെയും പിന്നീട് വരുന്ന രണ്ട് സ്ഥാനക്കാർക്ക് 50,000 രൂപയും ലഭിക്കും. സംസ്ഥാനതലം വരെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും ദേശീയതലത്തിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷയും തെരഞ്ഞെടുക്കാം. രജിസ്ട്രേഷന് അവസാന തിയതി ഫെബ്രു.18. ഫോൺ: 9497632087.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.