വക്കം: കവലയൂർ വൻകടവ് ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 20 ന് സമാപിക്കും.ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8.30ന് മൃത്യുഞ്ജയ ഹോമം18 ന് വൈകിട്ട് 7ന് മാലപ്പുറം പാട്ട്,8.30ന് പുഷ്പാഭിഷേകം,19ന് രാവിലെ 10ന് നാഗരൂട്ട്,20ന് രാവിലെ 6ന് മഹാഗണപതിഹോമം,6.30ന് ദീപാരാധന,7 മുതൽ ദീപക്കാഴ്ച, 9.30ന് കാപ്പഴിച്ച് തുടർന്ന് കൊടിയിറക്ക്,ഗുരുസി.ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |