മുഹമ്മ: യൂത്ത് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് - ശരത് ലാൽ സ്മൃതി സദസ് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. ശിവമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആഷിക്ക് ആശാൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. എസ്. ചന്ദ്രബോസ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.തമ്പി, കെ.എച്ച്. മജീദ്, എം.പി. ജോയ്, ജയപാലൻ, ബഷീർ, ഫൈസൽ കന്നിട്ടപറമ്പ്, രജനി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആഷിക്ക് അഷ്റഫ്, നിയാസ് ബഷീർ, ഇർഫാൻ കോയാപ്പു, ഷഹനാസ്, അൻഷാദ്, അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |