SignIn
Kerala Kaumudi Online
Friday, 03 May 2024 3.38 AM IST

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏകോപനത്തിന് 77 കെ.പി.സി.സി സെക്രട്ടറിമാർ

congress

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ കെ.പി.സി.സി സെക്രട്ടറിയായിരുന്നവരെ അസംബ്ലി മണ്ഡലങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാരായി താത്കാലികമായി നിയമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായാണ് 77 സെക്രട്ടറിമാരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിയമിച്ചത്. എ.ഐ.സി.സിയുടെ അനുമതിയോടെയാണ് നിയമനമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

 77 കെ.പി.സി.സി സെക്രട്ടറിമാർ

വി. ബാബുരാജ്, ഐ.കെ. രാജു, കെ. നീലകണ്ഠൻ, കെ.പി. അബ്ദുൾ മജീദ്, ആർ. വത്സലൻ, ആർ.വി. രാജേഷ്, ഡി.വി. വിനോദ് കൃഷ്ണ, ബി.ആർ.എം. ഷഫീർ, രമണി പി. നായർ, അൻസജിത റസൽ, എസ്. ശരത്, എം.ആർ. അഭിലാഷ്, നൗഷാദ് അലി, സൈമൺ അലക്സ്, ഫിലിപ് ജോസഫ്, ജ്യോതി വിജയകുമാർ, ആശാ സനിൽ, കെ.വി. ഫിലോമിന, സുധാ കുര്യൻ, ഉഷാ ദേവി, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ബി. സുബ്ബയ്യ റായ്, എ. ത്രിവിക്രമൻ തമ്പി, ഷാജി കോടൻകണ്ടത്ത്, ഹരിഗോവിന്ദൻ, ഇ. സമീർ, കെ.എസ്. ഗോപകുമാർ, പി. ജെർമിയാസ്, വി.എസ്. ഹരീന്ദ്രനാഥ്, തോമസ് രാജൻ, ഐ. മൂസ, നെടുക്കുന്നിൽ വിജയൻ, വി.എൻ. ജയരാജ്, ബാലകൃഷ്ണ പെരിയ, കെ. ശശിധരൻ, ബേബിസൺ, സി.ആർ. പ്രാണകുമാർ, പി.വി. രാജേഷ്, ബി. ബൈജു, റിങ്കു ചെറിയാൻ, കറ്റാനം ഷാജി, കുഞ്ഞ് ഇല്ലംപ്പള്ളി, എം.എൻ. ഗോപി, കെ.എം. സലീം, സുനിൽ പി. ഉമ്മൻ, സത്യൻ കടിയങ്ങാട്, തമ്പി സുബ്രഹ്മണ്യൻ, പി.എസ്. രഘുറാം, പി.ജെ. ഐസക്ക്, ആറ്റിപ്ര അനിൽ, വി.എം. ചന്ദ്രൻ, എബി കുര്യാക്കോസ്, അനീഷ് വരിക്കാമല, മുടവൻമുകൾ രവി, എ. പ്രസാദ്, സുനിൽ അന്തിക്കാട്, പി. ബാലഗോപാൽ, ചന്ദ്രൻ തില്ലങ്കേരി, ആർ. രാജശേഖരൻ, സി.എസ്. ശ്രീനിവാസൻ, ജോൺ ഡാനിയേൽ, കെ. ബാലകൃഷ്ണ കിടാവ്, എൻ.കെ. വർഗീസ്, ടോമി ചെമ്മണി, സുനിൽ മാടപ്പള്ളി, സി.സി. ശ്രീകുമാർ, രാജ്രേന്ദൻ അറങ്കത്ത്, സുരജ് രവി, മോളി ജേക്കബ്, കെ.ബി. ശശികുമാർ, തൊടിയൂർ രാമചന്ദ്രൻ, എൻ. രവി, എം. അസൈനാർ, എൻ. ഷൈലാജ്, എസ്.കെ. അശോക് കുമാർ, ജോൺ വിനേഷ്യസ്, പി.ടി. അജയ്‌മോഹനൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.