SignIn
Kerala Kaumudi Online
Wednesday, 22 May 2024 12.32 AM IST

ജീവൻ രക്ഷാ പരിശീലനം

medi
ജീവൻ രക്ഷാ പരിശീലനം

വടകര: ഓർക്കട്ടേരി മൈത്രി റെസിഡൻസ് അസോസിയേഷൻ എയ്ഞ്ചൽസിന്റെ സഹകരണത്തോടെ ജീവൻ രക്ഷാ പരിശീലന പദ്ധതി തുടങ്ങി. കുഴഞ്ഞു വീഴുന്നവരെയും അപകടത്തിൽ പെടുന്നവരെയും ആശുപത്രിയിൽ എത്തിക്കുന്നതിനും ജീവൻ രക്ഷിക്കാനും ആവശ്യമായ പ്രാഥമിക രക്ഷാ മാർഗങ്ങളാണ് പരിശീലിപ്പിക്കുന്നത്. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ഉദ്ഘാടനം ചെയ്തു. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി. പി. സത്യനാരായണൻ, ഷാജി പടത്തല, എ. സഹദേവൻ, കെ. സ്വാതി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മൈത്രി റെസിഡൻസ് അസോ. പ്രസിഡന്റ്‌ പി. പി. കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി. എൻ. കെ. ശശീന്ദ്രനെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, HEALTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.