SignIn
Kerala Kaumudi Online
Wednesday, 22 May 2024 3.52 AM IST

വേതനം നൽകിയില്ല: പ്രതിഷേധം

fhsta

മൂവാറ്റുപുഴ: ഹയർ സെക്കൻഡറി പൊതു പരീക്ഷകൾക്കു ശേഷം മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കം കുറിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ മൂല്യനിർണയവേതനം നൽകാത്തതിൽ പ്രതിഷേധം. ഹയർ സെക്കൻ‌ഡറി അദ്ധ്യാപകർ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂല്യ നിർണയ ക്യാമ്പുകളിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടക്കുന്ന മൂല്യനിർണയ ക്യാമ്പിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഫെഡറേഷൻ ജില്ലാ ചെയർമാൻ ഡോ. എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സിനോജ് ജോർജ്, ബെന്നി വി. വർഗീസ്, സിന്നി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.