കൊല്ലം: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ജില്ലയിലെ സബ് ജൂനിയർ, ജൂനിയർ ടീമുകളുടെ (ആൺകുട്ടികൾ) സെലക്ഷൻ ട്രയൽസ് നടത്തുന്നു. സബ് ജൂനിയർ വിഭാഗത്തിൽ 2011 ജനുവരി ഒന്നിനും 2012 ഡിസംബർ 31നും ഇടയിലും ജൂനിയർ വിഭാഗത്തിൽ 2009 ജനുവരി ഒന്നും 2010 ഡിസംബർ 31ന് ഇടയിലും ജനിച്ചവരായിരിക്കണം.
12ന് രാവിലെ 8ന് കടയ്ക്കൽ പഞ്ചായത്ത് ഗ്രൗണ്ട്. ഫോൺ: 9447281018, അഞ്ചൽ. ഫോൺ: 9778009919, 9 080955267. 13ന് രാവിലെ 8ന് ചക്കുവള്ളി. ഫോൺ: 8129469407, പരവൂർ. ഫോൺ: 9895803524. 14ന് രാവിലെ 8ന് കല്ലുവാതുക്കൽ എച്ച്.എസ് ഗ്രൗണ്ട്. ഫോൺ: 9447223254. മയ്യനാട് എച്ച്.എസ്.എസ് ഗ്രൗണ്ട്. ഫോൺ: 9562011104. ചവറ എച്ച്.എസ്.എസ് ഗ്രൗണ്ട്. ഫോൺ: 9846312910, 8921242746. 16ന് രാവിലെ 8ന് കൊല്ലം എസ്.എൻ കോളേജ്. ഫോൺ: 6282288272, 9633407009.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |