SignIn
Kerala Kaumudi Online
Tuesday, 21 May 2024 4.37 PM IST

നിരോധിത പുകയില ഉല്പന്നം പിടികൂടി

പഴയങ്ങാടി: പുതിയങ്ങാടി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ സ്കൂൾ കുട്ടികൾക്കടക്കമുള്ളവർക്ക് നിരോധിത പുകയില ഉല്പന്നങ്ങളും, ലഹരി പദാർത്ഥങ്ങളും വില്പപന നടത്തുന്ന പുതിയങ്ങാടി സ്വദേശി മണ്ണൻ ഇബ്രാഹിം കുട്ടി (37)യെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 80 പാക്കറ്റോളം നിരോധിത പുകയില ഉല്പപന്നങ്ങൾ പിടിച്ചെടുത്തു. പഴയങ്ങാടി എസ്.ഐ കെ.കെ.തുളസിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്, ചന്ദ്രകുമാർ എന്നിവരാണ് ലഹരി വില്പനക്കാരനെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.