SignIn
Kerala Kaumudi Online
Monday, 11 May 2026 4.02 PM IST

കഞ്ചാവുമായി അന്യസംസ്ഥാനതൊഴി​ലാളി​ പിടിയിൽ

Increase Font Size Decrease Font Size Print Page

പെരുമ്പാവൂർ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴി​ലാളി​യായ റായ്ഗഡ പദംപൂർ സ്വദേശി സാംസൻ ഗന്റ(33) നെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി യായ സൂരജ് ബീറയെ മാറമ്പിള്ളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസൻ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഒഡീഷയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY