അടൂർ : പന്നിവിഴയിലെ കുടുംബ കൂട്ടായ്മയായ അനുഗ്രഹ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ പ്രസിഡന്റ് ജോൺസൺ ജെ അടൂരിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പൊതുസമ്മേളനം ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സിനിമ -സീരിയൽ താരം രമ്യാമനോജ് ഓണസന്ദേശം നൽകി. സെക്രട്ടറി തമ്പി ജോർജ് , ഡോ.വർഗീസ് പേരയിൽ ,അഡ്വ.അനിൽ പി നായർ , ജലാലുദ്ധീൻ ,വാർഡ് കൗൺസിലർ ലാലി സജി മുഹമ്മദ് സഹീർ , എൻ.കൃഷ്ണൻകുട്ടി ,തോമസ് പേരയിൽ ,ഷിബു ചിറക്കരോട്ട് സീത സുനിൽ ,സുനിത മനോജ് ,ശ്യാമ ബിജു ,മാത്യു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |