മുംബയ്: ബാറ്റർ സർഫ്രാസ് ഖാനേയും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിനേയും ബി.സി.സി.ഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുത്താൻ ഇന്നലെ ചേർന്ന അപെക്സ് കൗൺസിലിൽ തീരുമാനിച്ചു. 1 കോടി രൂപയുടെ സി ഗ്രേഡ് കരാറാണ് ഇരുവർക്കും ലഭിക്കുക. ഒരു സീസണിൽ കുറഞ്ഞത് 3 ടെസ്റ്റെങ്കിലും കളിച്ചിരിക്കണമെന്ന വ്യവസ്ഥ പാലിച്ചതിനാലാണ് ഇരുവരെയും കരാറിൽ ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |