SignIn
Kerala Kaumudi Online
Tuesday, 21 May 2024 9.05 PM IST

ഭക്ഷ്യകിറ്റ് വിതരണം

s

പെരിന്തൽമണ്ണ: കേരള വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ യുണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് 1000 ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.സുബ്രമണ്യൻ നിർവഹിച്ചു. ചടങ്ങിൽ ഗൾഫോൺ സലാം അദ്ധ്യക്ഷനായി. പെരിന്തൽമണ്ണ പ്രസ്‌ഫോറം പ്രസിഡന്റ് സി.മുഹമ്മദലി, പ്രസ്‌ഫോറം സെക്രട്ടറി അനൂപ് പത്മനാഭൻ, ഇമേജ് ഹുസൈൻ, ബ്യൂട്ടീഷൻ സമിതി ഏരിയാ പ്രസിഡന്റ് പത്മലത തുടങ്ങിയവർ സംസാരിച്ചു. പി.പി.അബ്ബാസ് സ്വാഗതവും നെച്ചിയിൽ മൻസൂർ നന്ദിയും പറഞ്ഞു. യൂനിറ്റ് ട്രഷറർ കെ.മുഹമ്മദ്ഇക്ബാൽ, എക്സിക്യുട്ടീവ് അംഗങ്ങളായ ഷാജി കിഴിശ്ശേരി, കെ.ടി.റീന, എ.നസീമ, സുഹറ ആഷ്, എ.ടി.അംജത്ത്, മോനു മുഹമ്മദ്, അനൂപ്, റഫീക്ക് തുടങ്ങിയവരുടെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിലെത്തിച്ചു നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.