SignIn
Kerala Kaumudi Online
Tuesday, 21 May 2024 7.03 PM IST

കൊല്ലത്തിന് നിരാശാജനകം: പി. രാജേന്ദ്രപ്രസാദ്

കൊല്ലം: ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ് കൊല്ലത്തിന് തീർത്തും നിരാശാജനകമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്. കശുഅണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ച തുക അപര്യാപ്തമാണ്. പരമ്പരാഗത വ്യവസായ മേഖലയെ തീർത്തും അവഗണിച്ചു. മത്സ്യബന്ധന മേഖലയിലും തോട്ടം മേഖലയിലും പ്രതീക്ഷിച്ച തുക ലഭിച്ചിട്ടില്ല. ജില്ലയുടെ വികസനത്തിന് പ്രയോജനകരമാകുന്ന പുതിയ പദ്ധതികളോ കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനം പൂർത്തിയാക്കാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.