SignIn
Kerala Kaumudi Online
Tuesday, 21 May 2024 10.46 PM IST

കാൻസർ പെൻഷൻ പുതുക്കാനാകാത്തത് രോഗികളെ വലയ്ക്കുന്നു

കൊട്ടാരക്കര: നിർദ്ധനരായ കാൻസർ രോഗികൾക്ക് നൽകിയിരുന്ന കാൻസർ പെൻഷൻ പുതുക്കാൻ കഴിയാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. സാങ്കേതിക കാരണങ്ങളാൽ ഓൺലൈനായി പെൻഷൻ പുതുക്കാൻ കഴിയുന്നില്ല. കാൻസർ രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലയിൽ 10251 പേരാണ് നിലവിൽ പെൻഷന് അർഹരായുള്ളത്. ഇതു സംബന്ധിച്ച് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.