വെഞ്ഞാറമൂട്: ജില്ലയ്ക്കായി വാങ്ങിയ അത്യാധുനിക കുഴൽ കിണർ നിർമാണ റിഗ്ഗിന്റെ നിർമ്മാണ ഉദ്ഘാടനം വെഞ്ഞാറമൂട് ഗവ.യു.പി എസിൽ ഇന്ന് രാവിലെ 11.30ന് ഡി.കെ.മുരളി എം.എൽ.എ നിർവഹിക്കും. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |