SignIn
Kerala Kaumudi Online
Tuesday, 21 May 2024 3.52 PM IST

അന്തർദ്ദേശീയ പഭാഷണ പരമ്പര

sankara

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ജനറൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് സാൻസ്‌ക്രിറ്റ് സ്റ്റഡീസ്, കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ലേണിംഗ് ആൻഡ് റിസർച്ച് ഇൻ എൻഷ്യന്റ് ഇന്ത്യൻ വിസ്ഡം എന്നിവയുടെ സഹകരണത്തോടെ സംസ്‌കൃത പഠനങ്ങളിൽ അന്തർദ്ദേശീയ പ്രഭാഷണപരമ്പര ഇന്ന് നടക്കും. രാവിലെ 10.30ന് സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുള്ള അക്കാദമിക് ബ്ലോക്ക് ഒന്നിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് സാൻസ്‌ക്രിറ്റ് സ്റ്റഡീസ് സെക്രട്ടറി ജനറൽ പ്രൊഫ. മാക്കോമസ് ടെയ് ലർ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ മുഖ്യാതിഥിയായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.