വർക്കല: റെയിൽവെസ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമായ ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 11.30ന് അന്നദാനം,വൈകിട്ട് 4ന് ആറാട്ടെഴുന്നളളത്ത് ഗജവീരന്മാരുടെ അകമ്പടിയോടെ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെയും മറ്റ് സ്വീകരണങ്ങളും ഏറ്റുവാങ്ങി മൈതാനം ജംഗ്ഷനിലെത്തി ഘോഷയാത്രയുടെ അകമ്പടിയോടെ പുത്തൻചന്ത ജംഗ്ഷനിലെത്തി തിരികെ ക്ഷേത്ര സന്നിധിയിലെത്തിച്ചേരും.രാത്രി 7ന് ആത്മീയപ്രഭാഷണം, 8ന് ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |