പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് മുക്കിലെപീടിക ഇ.എം.എസ് സാംസ്കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നാനൂറോളം പേർ കുടുംബ സമേതം പങ്കെടുത്തു.പരിപാടിക്ക് ഇ.എം.എസ് സാംസ്കാരിക സമിതി പ്രവർത്തകരായ എ.രാമചന്ദ്രൻ, പി.ഉസ്മാൻ, കെ.ടി.ഫാസിൽ,
കെ കൃഷ്ണ പ്രസാദ്, ടി.ദാസൻ, കെ.അരുൺ, രജീഷ് അലി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |