SignIn
Kerala Kaumudi Online
Tuesday, 21 May 2024 4.51 PM IST

വിജിലൻസ് റെയ്ഡ് നടത്തി

മണ്ണാർക്കാട്: എക്‌സൈസ് സർക്കിൾ ഓഫീസിലും റെയ്ഞ്ച് ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തി. ഇന്നലെ വൈകുന്നേം ആറോടെയാണ് പാലക്കാട് വിജിലൻസിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം കോടതിപ്പടിയിലുള്ള സർക്കിൾ ഓഫീസിലും മിനിസിവിൽ സ്റ്റേഷനിലുള്ള റെയ്ഞ്ച് ഓഫീസിലുമെത്തിയത്. ആഘോഷ അവസരങ്ങളിൽ നടത്താറുള്ള പരിശോധനകളുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.

125 കിലോഗ്രാം ജെലാറ്റിൻ സ്റ്റിക്ക് പിടികൂടി

വടക്കഞ്ചേരി: പൊലീസ് സ്റ്റേഷൻ പരിധിയിൽ അണക്കെപ്പാറ എന്ന സ്ഥലത്ത് ബീന സലാം എന്നിവരുടെ ലൈസൻസുള്ള ക്വാറിയിൽ അനുവദനീയമായ അളവിൽ കൂടുതൽ സ്‌ഫോടകവസ്തു സൂക്ഷിച്ചതിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു. വടക്കഞ്ചേരി പൊലീസ് ഇന്നലെ നടത്തിയ റെയ്ഡിലാണ് ക്വാറിയുടെ ഭാഗങ്ങളിലായി മാഗസിനിൽ അല്ലാതെ സൂക്ഷിച്ചിരുന്നതായി കാണപ്പെട്ട നൂറുകണക്കിന് ജലാറ്റിൻ സ്റ്റിക്കറുകൾ പിടികൂടിയത് തുടർന്ന് നടത്തിപ്പുകാരനെയും ലൈസൻസിയ ചേർത്ത് വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.